പെന്തെക്കോസ്തു യുവതി ; ദുബായിൽ ലോജിസ്റ്റിക് പ്രഫഷണൽ ; വരനെ ആവശ്യമുണ്ട് / GN Matrimony -5038

പെന്തെക്കോസ്തു യുവതി (28 / 5'2") ഇടത്തരം കുടുംബം, ദുബായിൽ ലോജിസ്റ്റിക് പ്രഫഷണൽ ആയി ജോലി ചെയ്യുന്നു. ആഭരണം ധരിക്കുന്നതിനോട് എതിരില്ലാത്തതും, വീണ്ടും ജനിച്ചതുമായ യുവാക്കളുടെ കുടുംബങ്ങളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: +91 9526268826