പെന്തെക്കോസ്തു യുവതി; ബി.എസ് സി നേഴ്സ്; സൗദി മിനിസ്ട്രി / വരനെ ആവശ്യമുണ്ട് / GN Matrimony 5150

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (27/DOB: 19.11.1995/ 155 സെ.മീ) ബി.എസ് സി നേഴ്സ്,  ഐ.പി.സി, ഇരുനിറം, ഇടത്തരം കുടുംബം, പത്തനംതിട്ട ജില്ല. സൗദി മിനിസ്ട്രിയിൽ നേഴ്സ് ആയി റിയാദിൽ ജോലി ചെയ്യുന്നു. പ്രൊഫഷണൽ യോഗ്യതയുള്ള ആത്മിയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.
ഫോൺ : 9747883973, 9544638676.