പെന്തെക്കോസ്തു യുവതി; ബി.എസ്.സി നേഴ്സ്; സൗദിയിൽ ജോലി / വരനെ ആവശ്യമുണ്ട് / GN Matrimony 5106

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (26/ 153 സെ.മീ) (എറണാകുളം ജില്ല) ബി.എസ്സ് സി. നേഴ്സ്, സൗദി (MOH), ആത്മീയരായ, ദൈവഭയമുള്ള പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. സൗദിയിൽ ഉള്ളവർക്ക് മുൻഗണന.
ഫോൺ:  9961711223 (വാട്ട്സ്ആപ്പ്);  
9847706114.