പെന്തെക്കോസ്തു യുവാവ്; BCom / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5267

ഭാര്യ മരിച്ചുപോയ പെന്തെക്കോസ്തു യുവാവ് (29/173 സെ.മീ), ബി.കോം, എറണാകുളത്ത് ബിസിനസ്സ് ചെയ്യുന്നു. 5 വയസ്സുള്ള മകളുണ്ട്. അനുയോജ്യരും ആത്മീയരുമായ യുവതികളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. പുനര്‍വിവാഹവും പരിഗണിക്കും.
ഫോൺ: 9567787381, 8281776865.