പെന്തെക്കോസ്തു യുവാവ്; BTech Civil; Govt Licensed Civil Engineer/ വധുവിനെ ആവശ്യമുണ്ട് / GN Matrimony 5223

പെന്തക്കോസ്ത് TPM യുവാവ് (DOB Feb 1996 / 168 cms ഇരുനിറം) ഹിന്ദു വിശ്വകർമ്മ വിഭാഗത്തിൽനിന്ന് 35 വർഷം മുമ്പ് വിശ്വാസത്തിൽ വന്ന കുടുംബം. B.Tech Civil; Govt licenced civil engineer ആയി സ്വന്തമായി നാട്ടിൽ ജോലി ചെയ്യുന്നു. ആത്മീയരായ പെന്തക്കോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു 
ഫോൺ 94 46 82 57 44 ;   98 46 10 51 24