പെന്തെക്കോസ്തു യുവാവ് / B.Tech,/Software Engineer/ GN Matrimony -5751
എറണാകുളത്ത് സ്ഥിരതാമസമാക്കിയ നല്ല സാമ്പത്തിക ഭദ്രതയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു മാതാപിതാക്കളുടെ ശാന്തനും , മിതഭാഷിയും, സൽസ്വഭാവിയുമായ മകൻ (27/176സെ.മീ B.Tech). സോഫ്റ്റ്‌വെയർ എൻജിനീയർ ആയി എറണാകുളത്ത് ജോലി ചെയ്യുന്നു. ചെറിയ തോതിൽ ടെൻഷൻ റിലീഫിനുവേണ്ടി മരുന്ന് കഴിക്കുന്നുണ്ട്. ആത്മീയരായ പെന്തെക്കോസ്തു പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസം, ജോലി, സാമ്പത്തികം പ്രശ്നമല്ല. Contact : 9048638200.