പെന്തെക്കോസ്തു യുവാവ്; MCom; സ്വന്തമായി ബിസിനസ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5260

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (28 / DOB: 05.04.1995 / M Com) സ്വന്തമായി ബിസിനസ് ചെയ്യുന്നു. രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ട ദൈവകൃപയിൽ നിൽക്കുന്ന യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹലോചനകൾ ക്ഷണിക്കുന്നു. 
ഫോൺ 9847107259.