പെന്തെക്കോസ്തു യുവാവ്; UK യിൽ ജോലി; Airport Management; BA / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5192

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB: 24-5-1993/ 5"8') എയർപോർട്ട് മാനേജ്മെന്റ് & ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ, എയർ മാൾട്ടായിൽ കാർഗോ ഓഫീസറായി ജോലി ചെയ്യുന്നു (UK ). ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. യു.കെയിലുള്ള ബി.എസ്.സി നേഴുസ്മാർക്ക് മുൻഗണന. 
ഫോൺ: 9961223629/ +35677109535.