പെന്തെക്കോസ്തു യുവാവ്; ഐ.ടി.ഐ ഇലക്ട്രീഷ്യൻ; ജോലി ഉണ്ട് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4941

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (26/ 175 സെ.മീ) പ്ലസ് ടു, ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ബി.എസ്.എൻ.എൽ നെറ്റ് വർക്ക് ഫീൽഡിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9847513947.