പെന്തെക്കോസ്തു യുവാവ്;  ഡയാലിസിസ് ക്ലിനിക്കൽ ടെക്നോളജിസ്റ്റ്  / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4835

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് ( 27 / 173 സെ.മീ.) ഡയാലിസിസ് ക്ലിനിക്കൽ ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം. അനുയോജ്യരായ ക്നാനായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ: 62820 66849; 9446991564