പെന്തെക്കോസ്തു യുവാവ്; ബി.കോം, ഡിപ്ലോമ / റിലയൻസിൽ ഡപ്യൂട്ടി മാനേജർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4894

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (27/ 176 സെ.മീ) ബി.കോം, ഡിപ്ലോമ ഇൻ ഒപ്റ്റിക്കൽ ഫൈബർ,  റിലയൻസിൽ ഡെപ്യൂട്ടി മാനേജർ ആയി ജോലി ചെയ്യുന്നു.  അനുയോജ്യമായ വിവാഹാലോചനകൾ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്ന് ക്ഷണിക്കുന്നു.
ഫോൺ:  8921685341,  9400813094.