പെന്തെക്കോസ്തു യുവാവ്; ബി.ഫാം.; ഫാർമസിസ്റ്റായി ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4921

ഈഴവ സമുദായത്തിൽ നിന്ന് കുടുംബമായി പെന്തെക്കോസ്തു വിശ്വാസത്തിലേക്ക് വന്ന യുവാവ് (29/ 5' 7") (സ്വതന്ത്ര സഭ) ബി.ഫാം, ഫാർമസിസ്റ്റായി  ജോലി ചെയ്യുന്നു. ജോലിയുള്ള ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ : 9495692287;  9495669244.(വാട്സ്ആപ്പ്)