പെന്തെക്കോസ്തു യുവാവ്; ബിസിനസ്സ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4935

മദ്ധ്യതിരുവിതാംകൂറിൽ നിന്നും തിരുവനന്തപുരത്തു വന്നു താമസിക്കുന്ന പുരാതന സിറിയൻ ക്രിസ്ത്യൻ കുടുംബാംഗമായ [ബിസിനസ്സുകാരനായ] പെന്തക്കോസ്തു  യുവാവിന്  (31/ 178 സെ.മീ) അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശജോലി താൽപ്പര്യമില്ല. 
ഫോൺ: +91 82812 64893.