പെന്തെക്കോസ്തു യുവാവ്; റിയാദിൽ അക്കൗണ്ടന്റ്; Wanted bride/ GN Matrimony - 5655

ഈഴവ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പെന്തെക്കോസ്തു യുവാവ് (DoB 07-02-1993/176cm / 82kg /MBA). റിയാദിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. IPC സഭാംഗം. ആത്മീയരും അനുയോജ്യരുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. Contact: (call / whats app +91 62827 12262, +966594862982)