പെന്തെക്കോസ്തു യുവാവ്; വിദേശത്ത് ജോലി; വധുവിനെ ആവശ്യമുണ്ട് / GN Matrimony -7404

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (32 / 172cm /78 kg) വെളുത്ത നിറം. വിദേശത്ത് സൂപ്പർവൈസറായി ജോലി ചെയ്യുന്നു. അനുയോജ്യരായ ഇന്ത്യയിലോ, വിദേശത്തോ ഉള്ള പെന്തെക്കോസ്തു  യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ 94466 17658