പെന്തെക്കോസ്തു യുവാവ്; സുവിശേഷകൻ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4959

ഫയർ & സേഫ്റ്റി പഠനം പൂർത്തീകരിച്ച ശേഷം സുവിശേഷ പ്രവർത്തനത്തിൽ ദർശനം ലഭിച്ചതിനാൽ കേരളത്തിലെ  പ്രമുഖ വേദപാഠശാലയിൽ പഠനം തുടരുന്ന സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (30/ 168  സെ.മീ). സാമ്പത്തിക ഭദ്രതയുള്ള കുടുംബം. സുവിശേഷ പ്രവർത്തനത്തിൽ വിളിയും സമർപ്പണവുമുള്ള  പെന്തക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Mob: 8547070456 ( WhatsApp)