പെന്തെക്കോസ്തു യുവാവ്;  സൗദിയിൽ അക്കൗണ്ടൻറ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4877

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30/ 170 സെ.മീ) സൗദിയിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്നു.  ജൂലൈ മാസം നാട്ടിൽ വരുന്നു. അനുയോജ്യരായ ആത്മീക പശ്ചാത്തലമുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. സൗദിയിൽ ഉള്ളവർക്ക് മുൻഗണന. ഫോൺ: 9048212030,  7306580280.