പെന്തെക്കോസ്തു യുവാവ്; സൗദിയിൽ ജോലി; ജൂണിൽ അവധിക്കു വരും / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4997

സിറിയൻ പെന്തെക്കോസ്തു യുവാവ് (32/ 175 സെ.മീ) എ.സി ടെക്നീഷ്യൻ ആൻഡ് ഡ്രൈവർ, സൗദിയിൽ ജോലി.  ജൂൺ മാസം അവധിക്ക് നാട്ടിൽ വരുന്നു.  ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ:  9387944251,  7306215375.