പെന്തെക്കോസ്തു യുവാവ് ; സൗദിയിൽ ജോലി ; വധുവിനെ ആവശ്യമുണ്ട് / GN Matrimony -5037

ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും പെന്തെക്കോസ്തു വിശ്വാസിയായ സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവ് (35 / 164cm). ജൂലൈയിൽ അവധിക്കു നാട്ടിൽ വരും. അനുയോജ്യമായ രക്ഷിക്കപ്പെട്ട യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact : 94469 16976 , 82812 60976