ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ച്: സ്പെഷ്യൽ സൺഡേ വർഷിപ്പ് ഡിസം. 10 ന്

ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ച്:   സ്പെഷ്യൽ സൺഡേ വർഷിപ്പ് ഡിസം. 10  ന്

ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസം.10 ന് ഞായറാഴ്ച സ്പെഷ്യൽ സൺഡേ വർഷിപ്പ് നടക്കും. 

പാസ്റ്റർ അനീഷ് തോമസ് റാന്നി മുഖ്യ സന്ദേശം നല്കും. 

സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഷാജു ശാമുവേൽ നേതൃത്വം നല്കും.

ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ച്: ഉപവാസ പ്രാർത്ഥന ഡിസം. 4 മുതൽ

ബഥേൽ ഇന്റർനാഷണൽ പെന്തെക്കോസ്തൽ ചർച്ചിന്റെ (ജർമ്മി നി) ആഭിമുഖ്യത്തിൽ ഡിസം.4 മുതൽ 10 വരെ ഉപവാസ പ്രാർത്ഥന നടക്കും. എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 8.30 വരെ (ഇന്ത്യൻ സമയം - 11. 30 മുതൽ 1 വരെ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. 

പാസ്റ്റർമാരായ സാം മാത്യു , രാജൻ വിക്ടർ , ജിബിൻ പൂവക്കാല , അണ്ണാദുരെ , രാജേഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും.

സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഷാജു ശാമുവേൽ നേതൃത്വം നല്കും .