ബഹ്റിൻ ഏ.ജിയിൽ യുവജന സെമിനാർ ഡിസം. 4 ന്

ബഹ്റിൻ ഏ.ജിയിൽ യുവജന സെമിനാർ ഡിസം. 4 ന്

മനാമ: ബഹ്റൈനിലെ ഏ.ജി സഭയുടെ ആഭിമുഖ്യത്തിൽ സെഗയായിലെ ഏ.ജി വില്ലായിൽ ഡിസംബർ 4 തിങ്കളാഴ്‌ച വൈകിട്ട് 7.30 മുതൽ  ' യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തെകുറിച്ച്  സെമിനാർ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസുകൾ നയിക്കും.