ബഹ്റൈൻ ബിപിവൈഎഫ് : ലൈവ് മ്യൂസിക്കൽ ഈവനിങ്ങ് നവം.18 ന്

ബഹ്റൈൻ ബിപിവൈഎഫ് : ലൈവ് മ്യൂസിക്കൽ ഈവനിങ്ങ്  നവം.18 ന്

മനാമ : ബഹ്റൈൻ ബിപിവൈഎഫ് ൻ്റെ ആഭിമുഖ്യത്തിൽ നവം.18 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9.30 വരെ ബി പി സി ചർച്ച് ഹാളിൽ  "റിതം ഓഫ് സ്പിരിച്വൽ സിംഫണി " എന്ന പേരിൽ ലൈവ് മ്യൂസിക്കൽ ഈവനിങ്ങ് നടക്കും.

പ്രമുഖ ക്രൈസ്തവ ഗായകരായ ബ്രദർ ബിനോയി ചാക്കോ, ബ്രദർ സാംസൺ ചെങ്ങന്നൂർ എന്നിവർ ഗാനങ്ങൾ ആലപിക്കും. ബഥേൽ വോയ്സ്  നേതൃത്വം നല്കും.

ബഹറിൻലെ സഭകളുടെ വാർത്തകളും പരസ്യങ്ങളും ഗുഡ്ന്യൂസിലും വായിക്കാം. ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ (ഗുഡ്ന്യൂസ്) -+91 80898 17471

Advertisement