ഭർത്താവ് മരിച്ചു പോയ യുവതി;GNM; വരനെ ആവശ്യമുണ്ട് / GN Matrimony - 5711

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഭർത്താവ് മരിച്ചു പോയ സിറിയൻ പെന്തെക്കോസ്തു യുവതി (32/163cm,) വെളുത്ത നിറം. GNM Nurse ആയി ജോലി ചെയ്യുന്നു. വിദേശത്തേക്ക് പോകാൻ പേപ്പർ വർക്കുകൾ ശരിയായികൊണ്ടിരിക്കുന്നു. സ്വദേശത്തോ വിദേശത്തോ സുവിശേഷ വേലയോ ജോലിയോടൊപ്പം സുവിശേഷ വേല ചെയ്യുന്നതോ ആയ യുവാക്കളുടെ  (Age limit 32 - 37) മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 9061619793, 8750466814