മുപ്പിനി കൺവെൻഷൻ നവം.16 -18 വരെ

മുപ്പിനി കൺവെൻഷൻ നവം.16 -18 വരെ

നിലമ്പൂർ: ഐപിസി ശാലേം മുപ്പിനി സഭയുടെ ആഭിമുഖ്യത്തിൽ നവംബർ  16 -18 വര കൺവെൻഷൻ നടക്കും. ഐപിസി നിലമ്പൂർ നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് മാത്യു ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ പി.സി.ചെറിയാൻ റാന്നി, അനീഷ് തോമസ് പവർവിഷൻ, പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ പള്ളിപ്പാട് എന്നിവർ പ്രസംഗിക്കും.

ശാലേം വോയ്സ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സുബാഷ് കെ.ടി.ഇവിടെ ശുശ്രൂഷിക്കുന്നു.

Advertisement