മൂത്തേടം ചിറയിൽ അന്നമ്മ ജോസഫ് (പൊന്നമ്മ- 78 ) നിര്യാതയായി
നിലമ്പൂർ : മൂത്തേടം ചിറയിൽ അന്നമ്മ ജോസഫ് (പൊന്നമ്മ- 78 ) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രു. 5 ന് തിങ്കൾ രാവിലെ 7 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മിഷൻ ഇൻഡ്യ ചളിക്കപ്പൊട്ടി സെമിത്തേരിയിൽ.
ഭർത്താവ് :പരേതനയായ ജോസഫ്. മക്കൾ: ബിൻസി, ബിജു, ബിനോജ്. മരുമക്കൾ: ജോസ് ആലപ്പാട്ട്, ഷേർളി, പാസ്റ്റർ സന്തോഷ്, മോബി.