പെന്തെക്കോസ്തു യുവാവ്, ബി.എ; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6630

ഈഴവ സമുദായത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്തു യുവാവ് (27/177 സെ.മീ., ബി.എ., സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍). സ്വസമുദായത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട പെന്തെക്കോസ്തു യുവതികളുടെ രക്ഷിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
ഫോണ്‍ 9745429406, 7510173860 (വാട്സാപ്പ്)