തടിയൂർ ചക്കുതറ ചിറപുറത്ത് ലളിതാമ്മ (78) നിര്യാതയായി

തടിയൂർ ചക്കുതറ ചിറപുറത്ത് ലളിതാമ്മ (78) നിര്യാതയായി

തടിയൂർ:  ചക്കുതറ ചിറപുറത്ത് സി. ജെ. മാത്യുവിന്റെ ഭാര്യ ലളിതാമ്മ (78) നിര്യാതയായി. സംസ്കാരം ഏപ്രിൽ 7 തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12 ന് തടിയൂർ ഐപിസി. സെമിത്തേരിയിൽ.  കുമ്പളാംപൊയ്ക കൊളഞ്ഞിക്കൊമ്പിൽ പരേതരായ ക്യാപ്റ്റൻ കെ.എം ദാനിയേലിന്റെയും മാമ്മികുട്ടിയുടെയും മകളാണ്.

പാസ്റ്റർ ജൂബി ദാനിയേൽ, പ്രേം ദാനിയേൽ, രവി ദാനിയേൽ (എല്ലാവരും യു.എസ്.എ), എമിലി ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്.

Advertisement