കല്ലിശ്ശേരി എരിയമ്പലത്ത് പുത്തൻ വീട്ടിൽ എ.എം.ബാബു (74) നിര്യാതനായി

കല്ലിശ്ശേരി എരിയമ്പലത്ത് പുത്തൻ വീട്ടിൽ എ.എം.ബാബു (74) നിര്യാതനായി

ചെങ്ങന്നൂർ: കല്ലിശ്ശേരി പുലിയൂർ എജി സഭാംഗം എരിയമ്പലത്ത് പുത്തൻ വീട്ടിൽ എ.എം.ബാബു (74) നിര്യാതനായി. സംസ്കാരം ഏപ്രിൽ 7 തിങ്കളാഴ്ച രാവിലെ 9 ന് തുടങ്ങി 12 ന് കല്ലിശ്ശരി എജി ചർ ച്ച് സെമിത്തേരിയിൽ.

ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ഷൈനി ബിജു, ഷേർളി ബാബു. മരുമക്കൾ: ബിജു, ജോസ് പ്രകാശ്.

Advertisement