വിലങ്ങറ വടകോട് ചരുവിള പുത്തൻ വീട്ടിൽ രാജൻ കുഞ്ഞുകുഞ്ഞു(64) നിര്യാതനായി

കൊട്ടാരക്കര : ദി പെന്തെക്കൊസ്ത് മിഷൻ വിലങ്ങറ സഭാംഗം വടകോട് ചരുവിള പുത്തൻ വീട്ടിൽ രാജൻ കുഞ്ഞുകുഞ്ഞു(64) നിര്യാതനായി. സംസ്കാരം ഏപ്രിൽ 6 ഞായറാഴ്ച 1.30 ന് ടിപിഎം വിലങ്ങറ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
ഭാര്യ: ലിസ്സി രാജൻ ആനക്കോട്ടൂർ തടത്തിവിള കുടുംബാംഗമാണ്.
മക്കൾ: ലിൻസോ,ജാൻസി,റിൻസി
മരുമക്കൾ: അനേഷ്,പ്രിജീഷ്