ക്രിസ്ത്യൻ ലേഡിസ് ഫെലോഷിപ്പ് ജനറൽ ക്യാമ്പ് ഏപ്രിൽ 8 മുതൽ

പാലക്കാട് :ക്രിസ്ത്യൻ ലേഡിസ് ഫെലോഷിപ്പ് ജനറൽ ക്യാമ്പ് ഏപ്രിൽ 8 മുതൽ 10 വരെ ധോണി ലീഡ്സ് കോളേജിൽ നടക്കും. പരമവിളിയുടെ വിരുതിനായി ഓടുക എന്നതാണ് ക്യാമ്പ് തീം.
പാസ്റ്റർമാരായ പി.സി ചെറിയാൻ, പാ എബിൻ എബ്രഹാം, ലില്ലിക്കുട്ടി സാമുവേൽ, ഷിലാ ദാസ് എന്നിവർ പ്രസംഗിക്കും.