യു എ ഇ യിൽ പ്രാർത്ഥനാസംഗമം സംയുക്ത ആരാധന മാർച്ച്‌ 30 ന്

യു എ ഇ യിൽ പ്രാർത്ഥനാസംഗമം സംയുക്ത ആരാധന മാർച്ച്‌ 30 ന്

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ന്റെ യുഎ ഇ യിലെ അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ സഭകളുടെ സംയുക്ത ആരാധന മാർച്ച്‌ 30, ഞായറാഴ്ച വൈകിട്ട് 5 മുതൽ  ഗോഡ്സ് ഔൺ ഇവന്റ് മാനേജ്മെന്റ്, ഹാൾ നമ്പർ 1, സാമാ റെസിഡൻസ്, നിയർ അൽമുള്ള പ്ലാസ, ദുബൈയിൽ നടക്കുന്നു.പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ, പാസ്റ്റർ ജിജി തോമസ്, പാസ്റ്റർ ലിജോ സിറിയക് എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. ഐ പി എഫ് കൊയർ വർഷിപ് നടത്തും . 

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ