Matrimony
പെന്തെക്കോസ്തു യുവാവ് ; എഞ്ചിനീയറിംഗ് ഓണേഴ്സ്; ട്യൂട്ടർ; വിദ്യാഭ്യാസ സ്ഥാപനവും നടത്തുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6214
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (31 / 1992 / 180 cm) എഞ്ചിനീയറിംഗ് ഓണേഴ്സ് ബിരുദം. എഞ്ചിനീയറിംഗ് ട്യൂട്ടർ, ഒപ്പം ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. ജോലിയോടൊപ്പം സുവിശേഷ വേലയും ചെയ്യുന്നു. സ്നാനപ്പെട്ട, ആഭരണം ധരിക്കാത്ത, വിദ്യാഭ്യാസമുള്ള ആത്മികരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. തൊഴിൽ, സാമ്പത്തികം എന്നിവ പ്രശ്നമില്ല.
Mob: 91880 03383, 79074 12079
Brethren girl in US; Employed and doing masters in Health Care Administration / Informatics / Wanted Groom/ GN Matrimony 6213
Brethren parents settled in US invite proposals for their born again, baptized daughter 27 years old, 5'9" (174 cm), born and brought up in US. Currently working in Healthcare in Long Island, NY while completing masters in Health Care Administration / Informatics for April 2024. Seeking suitable proposals from God fearing Brethren/Pentecostal groom from US or Canada. Interested parents please email: georgebmme@yahoo.com
WhatsApp contact
+1 (516) 849-5424
Pentecostal boy in US; Software Engineer / Wanted Bride / GN Matrimony 6212
Pentecostal family settled in USA invite proposals for their boy, (28 / 171 cm) US and Canadian Citizen, Software Engineer, working in New York. Seeking suitable proposals from parents of Pentecostal girls preferably B Sc Nurse (RN) or from IT field. Preference to girls from USA, Canada, UK or Gulf.
Contact: +15167376302, 9495057070
Pentecostal boy; BSc Maths, MBA HR; Working in UK based company / Wanted Bride / GN Matrimony 6211
Syrian Christian Pentecostal parents inviting proposal for their son (28 / 176 cm / 78 Kg) B Sc Maths. MBA HR. Working Chennai UK based company. Church denomination no bar. Expecting God fearing baptised non ornamental girls.
Contact: 9884558853; 8943968248.
Born again boy in UK; Employed /Wanted Bride / GN Matrimony 6210
Born again parents invites marriage proposal for their son (DOB 24.03.1984 / 180 cm) working in UK, Seeking suitable alliance from parents of professionaly qualified girls. Phone: 9605858990.
പെന്തെക്കോസ്തു യുവതി; PharmD; ജോലി ചെയ്യുന്നു; Parents will get US PR soon / Wanted Groom/ GN Matrimony 6209
പത്തനംതിട്ട ജില്ലയിലെ സാമ്പത്തീകഭദ്രതയുള്ള സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (പേരന്റ്സിനു USA PR താമസിയാതെ കിട്ടും) 28 / 166 cm / 60 Kg, Pharm D കഴിഞ്ഞു ജോലി ചെയ്യുന്നു. വിദേശത്തു ജോലി ചെയ്യുന്ന നല്ല വിദ്യാഭ്യാസമുള്ള ആത്മീകരായ യുവാക്കന്മാരുടെ മാതാപിതാക്കളിൽനിന്നും (പത്തനംതിട്ട, കോട്ടയം ജില്ലകൾക്ക് മുൻഗണന) ആലോചനകൾ ക്ഷണിക്കുന്നു. 8547287323
8921594155
Pentecostal boy; BCom, Digital Marketing; Working as team leader in a reputed IT Company / Wanted Bride / GN Matrimony 6208
Pentecostal parents with Knanaya background from Pathanamthitta Dist (Father is a pastor and doing own business; Mother is working as Nursing Supt.) invite proposals for their son (DOB 09.01.1996 / 5'12" / 85 Kg) B Com and Digital Marketing; Working as team leader in a reputed IT Company. Seeking suitable proposals from parents of God fearing Pentecostal girls preferably from Knanaya background.
Contact: 9916131350,
8904452041.
Pentecostal girl ; Doctor; MBBS ; Masters of Health Services Management/ Wanted Groom/ GN Matrimony - 6207
Pentecostal parents invite proposals from USA for their daughter (34/ DOB: 31.10.1989/ 5.3") born again, baptized and Spirit-filled. Our daughter has completed her M.B.B.S from India, Fellowship in Family Medicine (International education), Masters of Health Services Mangement from Australia and completed USMLE. We are seeking proposals from God-fearing, born again, baptized, Spirit filled and professionally qualified grooms from the US. If interested please do contact us.
Contact : +919845741405, +919845741406.
Email address - verghesechacko@hotmail.com
Pentecostal boy; MSW ; MBA / Senior Administrative / GN Matrimony - 6205
നോർത്ത് ഇൻഡ്യയിൽ സുവിശേഷകരും പത്തനംതിട്ട തിരുവല്ല സ്വദേശികളുമായ മാതാപിതാക്കളുടെ മകൻ (28 /165.6cm) MSW (Medical Psychiatry), MBA (Hospital Administration), Honourary Doctorate in Healthcare Administration). ഇപ്പോൾ ഒരു ഹോസ്പിറ്റലിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി ചെയ്യുന്നു. B.Sc, M.Sc നേഴ്സിംഗ് യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Contact : 9835206430
പെന്തെക്കോസ്തു യുവതി; BSc Nurse, സൗദിയിൽ ജോലി / വരനെ ആവശ്യമുണ്ട് / GN Matrimony 6204
ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (25/ DOB: 07.07.1998/ 150 സെ.മീ.) (ഈഴവ) B Sc Nurse, സൗദിയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ :9846231853 (വാട്സ്ആപ്പ്)
Pentecostal boy; BTech; Senior Software Engineer / Wanted Bride / GN Matrimony 5927
Syrian Pentecostal Parents invite proposal for their Son (1992/ 178cm/ 75Kg), B.Tech, Currently working as Senior Software Engineer at a MNC in Bangalore. Seeking alliance from parents of born again and qualified girls. Contact No: +91 9449994501
പെന്തെക്കോസ്തു യുവതി; MBA Finance, ഇന്‍ഫോ പാര്‍ക്കില്‍ അക്കൗണ്ടന്റ് / വരനെ ആവശ്യമുണ്ട് / GN Matrimony 6203
സിറിയന്‍ ക്രിസ്ത്യന്‍ പെന്തെക്കോസ്തു യുവതി (28/DOB 17-1-1996/160 cm), MBA Finance, കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ അക്കൗണ്ടന്റ്. ആത്മീയരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
ഫോണ്‍ 9446180624;
വാട്ട്സാപ്പ് 7034241040
Pentecostal girl; BSc Computer Science; MA English(Doing), JDC; Working in EPFO / Wanted Groom / GN Matrimony 6202
Pentecostal parents, Cheramar Christian (TPM) invite proposals for their daughter ( DOB 01.04.1996 /155 cm) B Sc Computer Science; MA English(Doing), JDC; Working in EPFO. Seeking suitable proposals from parents of God fearing Pentecostal boys. Contact: 9495865512
Pentecostal boy in USA / Software Engineer / Wanted bride / GN Matrimony - 6201
Syrian Christian Pentecostal parents settled in the US invite proposal for their son (29/ 5' 7" / fair) US citizen, raised in the Middle East, working as a Principal Software Engineer, pursuing Master’s in Software Engineering, active in church worship. Seeking suitable alliances from the parents of born again, baptized and spirit filled girls. If interested, please send a profile with recent photograph to goodshepherd3000@gmail.com. WhatsApp - 972-767-9512.
Pentecostal boy/ B.Tech / Engineer in Abudhabi / GN Matrimony - 6200
Pentecostal parents invite proposals for their son (32 / August 1991/ 5’ 7” / 68 kg) born again, baptized, and spirit filled, now in Abudhabi working as an Engineer. Graduated in BTech Mechanical Engineering. Divorced with no liabilities, not for his fault. Seeking suitable alliance from parents of born again , baptized, spirit filled girls. WhatsApp only +1 (614) 593-1910.
പെന്തെക്കോസ്തു യുവതി ; BPharm ; ദുബായിൽ ഫാർമസിസ്റ്റ് / Wanted Groom / GN Matrimony - 6199
പെന്തെകോസ്തു യുവതി (29 / 164cm) BPharm ഇരുനിറം , ഹിന്ദു ഈഴവ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന കുടുബം. ദുബായിൽ ഫാർമസിസ്റ്റ് അയി ജോലി ചെയ്യുന്നു. ഇന്ത്യയിലോ വിദേശതോ ജോലിയുള്ള അനുയോജ്യരായ 'പെന്തെകോസ്തു യുവാക്കളുടെ മാതാപിതാകളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു ക്ഷണിക്കുന്നു. ഫോൺ : +919072985264
Pentecostal girl; PharmD; Employed / Wanted Groom / GN Matrimony 6198
Pentecostal parents invite proposals for their daughter (25 / DOB: 0ct.1998 / 150 cm) born again, baptized, holyspirit filled and active member in church, who have completed Pharm D in August 2023 and currently working in hospital for experience. Seeking proposals from parents of God fearing, baptized, holyspirit filled and professionally qualified young people from US, New Zealand and Australia.
Mob: 6282370631.
Pentecostal girl in TRINIDAD AND TOBAGO; Registered BSc Nurse / Wanted Groom / GN Matrimony 6197
Parents of Pentecostal girl (30 / DOB 17.08.1993 / 5'5") Registered Nurse (B.Sc) currently working at TRINIDAD AND TOBAGO. Prayerfully invite proposals from baptized, God fearing and professionally qualified boys.
Contact: 9562397738; 9947113294
പെന്തെക്കോസ്തു യുവതി; ദുബായിൽ എസ്റ്റിമേറ്റ് എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു / വരനെ ആവശ്യമുണ്ട് / GN Matrimony 6196
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി ( 27 / 157 cm) എസ്റ്റിമേറ്റ് എഞ്ചിനീയർ, ദുബായിൽ ജോലി ചെയ്യുന്നു. ഇടത്തരം കുടുംബം. ആത്മീയ നിലവാരമുള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ദുബായിൽ ജോലി ഉള്ളവർക്കു മുൻഗണന. ഫോൺ: +91 9605078281; 00971 542749702
Pentecostal girl ; B.Tech CS ; Software Engineer in Bangalore / Wanted Groom / GN Matrimony -6195
Syrian Christian Pentecostal parents invite proposals for their daughter(20-01-1997/163cm)Btech (Computer Science), working as a Senior Software Engineer in Bangalore since 2019[4.5yrs]. Seeking proposals from parents of god fearing, baptized, spirit filled & professionally qualified boys, working in India or abroad. Contact No:9747437963, 9605720246