പെന്തെക്കോസ്തു യുവാവ് ; എഞ്ചിനീയറിംഗ് ഓണേഴ്സ്; ട്യൂട്ടർ; വിദ്യാഭ്യാസ സ്ഥാപനവും നടത്തുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6214

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (31 / 1992 / 180 cm) എഞ്ചിനീയറിംഗ് ഓണേഴ്സ് ബിരുദം. എഞ്ചിനീയറിംഗ് ട്യൂട്ടർ, ഒപ്പം ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നു. ജോലിയോടൊപ്പം സുവിശേഷ വേലയും ചെയ്യുന്നു. സ്നാനപ്പെട്ട, ആഭരണം ധരിക്കാത്ത, വിദ്യാഭ്യാസമുള്ള ആത്മികരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. തൊഴിൽ, സാമ്പത്തികം എന്നിവ പ്രശ്നമില്ല.
Mob: 91880 03383, 79074 12079