Pentecostal boy; MSW ; MBA / Senior Administrative / GN Matrimony - 6205
നോർത്ത് ഇൻഡ്യയിൽ സുവിശേഷകരും പത്തനംതിട്ട തിരുവല്ല സ്വദേശികളുമായ മാതാപിതാക്കളുടെ മകൻ (28 /165.6cm) MSW (Medical Psychiatry), MBA (Hospital Administration), Honourary Doctorate in Healthcare Administration). ഇപ്പോൾ ഒരു ഹോസ്പിറ്റലിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി ചെയ്യുന്നു. B.Sc, M.Sc നേഴ്സിംഗ് യോഗ്യതയുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. വിദേശത്ത് ജോലിയുള്ളവർക്ക് മുൻഗണന. Contact : 9835206430