Pentecostal boy in Muscat; Mechanical Engineer; Wanted bride/ GN Matrimony - 8160

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (31/172cm). മസ്കറ്റിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു. മാർച്ച് ആദ്യത്തെ ആഴ്ച അവധിക്ക് നാട്ടിലെത്തുന്നു. അനുയോജ്യരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: 91135 57724 (WhatsApp only), Call : 97456 91408 (father)