ഇളമ്പൽ തുണ്ടിയിൽ ക്രിസ് വില്ലയിൽ റ്റി.വി. ശാമുവേൽ (രാജൻ 71) നിര്യാതനായി

ഇളമ്പൽ തുണ്ടിയിൽ ക്രിസ് വില്ലയിൽ റ്റി.വി. ശാമുവേൽ (രാജൻ 71) നിര്യാതനായി

ഇളമ്പൽ:ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻറർ ഇളമ്പൽ സഭാംഗം തുണ്ടിയിൽ ക്രിസ് വില്ലയിൽ റ്റി.വി. ശാമുവേൽ (രാജൻ -71) നിര്യാതനായി.  

സംസ്കാരം ഫെബ്രു. 4 ബുധൻ ഉച്ചയ്ക്ക് 1 ന് ഇളമ്പൽ റ്റിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.  

ഭാര്യ: അന്നമ്മ (ആനി ) പത്തനാപുരം കലഞ്ഞൂർ ഈട്ടിവിള തെക്കേതിൽ കുടുംബാംഗം. 

മക്കൾ: രാജി, അനിത, റിയ

മരുമക്കൾ:സന്തോഷ്(ടെൻസൺ ,ഷാർജ), ബിനു (ഷാർജ), സാം (പുനലൂർ).

സഹോദരങ്ങൾ:സൂസമ്മ (യു.എസ്.എ) , റ്റി.പി.എം ഷില്ലോംഗ് ശുശ്രൂഷയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട എൽഡർ അച്ചൻകുഞ്ഞ്, അമ്മിണി, ജോയമ്മ, മാത്യൂ (ബാബു) മൂവരും യു.എസ്.എ.