പാസ്റ്റർ എം. എ. ഉണ്ണിട്ടന് ഡി. മിൻ ലഭിച്ചു
ഭോപ്പാൽ: ഐപിസി മധ്യപ്രദേശ് ശുശ്രൂഷകൻ സെൻ്റർ പാസ്റ്റർ എം. എ. ഉണ്ണിട്ടന്‍ കൊൽക്കത്ത ഐഐഎടിയിൽ നിന്നു ഡോക്ടർ ഓഫ് മിനിസ്ട്രി (ഡി.മിൻ) നേടി. ഭോപ്പാൽ ഐപി സിഎലിം സഭയുടെ പാസ്റ്റർ-ഇൻ-ചാർജായ ഇദ്ദേഹം റാന്നി പുളി കൂട്ടിൽ കുടുംബാംഗമാണ്.
“വൈവിധ്യമാർന്നതും മാറ്റം വരുന്നതുമായ ലോകത്തിൽ സമകാലീന ക്രിസ്തീയ ദൗത്യത്തിനുള്ള പ്രതിഫലങ്ങൾ: യേശുക്രിസ്തുവിന്റെ മനുഷ്യസ്വഭാവവും ദൈവസ്വഭാവവും” എന്നതായിരുന്നു പ്രബന്ധം.
Advertisement




















































































