പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ

പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ

കൊട്ടാരക്കര: ഐപിസി അടൂർ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട മണക്കാല എബനേസർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു(42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനുവരി 29 ന് വ്യാഴാഴ്ച 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് വാളകം ഐപിസി ഹെബ്രോൻ സഭയുടെ സെമിത്തേരിയിൽ. മക്കൾ: ജോയൽ എസ്. ഡാനിയേൽ, ഏയ്ഞ്ചൽ എസ്. ഡാനിയേൽ.

ഐപിസി കുന്നംകുളം സെന്ററിൽ ഉണ്ടായിരുന്ന പാസ്റ്റർ ഷിജു കുടുംബമായി  കല്ലംപാറ, എടപ്പാൾ എന്നി സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്.

Advertisement