കുളപ്പുറത്ത് വി.റ്റി തോമസ് (തങ്കച്ചൻ- 81) നിര്യാതനായി
റാന്നി:കണ്ണംമ്പള്ളി ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമായ അത്തിക്കയം മടന്തമൺ വനത്തുംമുറി കുളപ്പുറത്ത് തങ്കച്ചൻ(വി റ്റി തോമസ് - 81) നിര്യാതനായി. സംസ്കാരം ഫെബ്രു.5 ന് വ്യാഴാഴ്ച രാവിലെ 9ന് ചർച്ചിലെ ശുശ്രൂഷാനന്തരം 12 ന് സഭാ സെമിത്തേരിയിൽ.
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ


