പാസ്റ്റർ എ കെ ശാമുവേലിൻ്റെ മാതാവ് കുഞ്ഞമ്മ സാമുവേൽ (95) നിര്യാതയായി
പാസ്റ്റർ എ കെ ശാമുവേലിൻ്റെ മാതാവ്
നിര്യാതയായി
അടൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്റർ, ദൈവസഭ അടൂർ നോർത്ത് കൊടുമൺ സഭാംഗമായ പറന്തൽ മംഗലത്തുമണ്ണിൽ വടക്കേതിൽ പാസ്റ്റർ എ.കെ. സാമുവേൽ ബാബുവിന്റെ മാതാവ് കുഞ്ഞമ്മ സാമുവേൽ (95) നിര്യാതയായി
. സംസ്കാരം ഫെബ്രുവരി 4 ന് ബുധനാഴ്ച രാവിലെ 8ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച്, ഉച്ചയ്ക്ക് 12ന് കൊടുമൺ ഒറ്റത്തേക്കിലുള്ള സെമിത്തേരിയിൽ സംസ്കാരം നടക്കും
*വിവരങ്ങൾക്ക് - പാസ്റ്റർ എ.കെ. സാമൂവേൽ ബാബു ഫോൺ നമ്പർ - 9447113502*
വാർത്ത: പാസ്റ്റർ ഷിബുജോൺ അടൂർ


