ഐപിസി ഹൈറേഞ്ച് മേഖലയുടെ സെന്റർ കൺവൻഷനുകൾക്ക് ഫെബ്രു4 ന് തുടക്കം
ഹൈറേഞ്ച്: ഫെബ്രുവരി 4 മുതൽ 8 ബുധനാഴ്ച്ച മുതൽ ഞായർ വരെ കുമളി സെന്റർ കൺവൻഷൻ.
ഫെബ്രുവരി 11 മുതൽ 15 ബുധനാഴ്ച്ച മുതൽ ഞായർ വരെ കട്ടപ്പന സെന്റർ കൺവൻഷൻ.
ഫെബ്രുവരി 18 മുതൽ 22 ബുധനാഴ്ച്ച മുതൽ ഞായർ വരെ ഉപ്പുതറ സെന്റർ കൺവൻഷൻ.
ഫെബ്രുവരി 25 മുതൽ മാർച്ച് 1 ബുധനാഴ്ച്ച മുതൽ ഞായർ വരെ തേക്കടി സെന്റർ കൺവൻഷൻ
വാർത്ത: പാസ്റ്റർ സന്തോഷ് ഇടക്കര
Advertisement





















































































