ഡോ. ഇട്ടി ഏബ്രഹാമിൻ്റെ സഹോദരി സാറാമ്മ ഈപ്പന്റെ സംസ്കാരം ഫെബ്രു. 7ന്
മല്ലപ്പള്ളി: ഡോ. ഇട്ടി ഏബ്രഹാമിന്റെ സഹോദരിയും മല്ലപ്പള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ കരിപ്പേലിൽ കെ.ഈ. ഈപ്പന്റെ ഭാര്യയുമായ സാറാമ്മ ഈപ്പൻ്റ (85) സംസ്കാരം മല്ലപ്പള്ളി സെന്റ് ആൻഡ്രൂസ് മർത്തോമ പള്ളി സെമിത്തേരിയിൽ ഫെബ്രു. 7ന് ശനിയാഴ്ച രാവിലെ 10ന് നടക്കും.
പരേത പുന്നവേലി പാലംപൊയ്കയിൽ കുടുംബാംഗമാണ്.
മക്കൾ: മിനി ഡേവിഡ് (USA), റെനി ലാജി, സുനി ഈപ്പൻ. മരുമക്കൾ: ശമുവേൽ ഡേവിഡ് (USA), ലാജി തോമസ് ചിറയിൽ പരിയാരം.
Advertisement





















































































