സ്പെഷ്യൽ ബൈബിൾ ക്ലാസും ഉപവാസ പ്രാർഥനയും ജൂലൈ 12 മുതൽ റ്റിപിഎം കൊട്ടാരക്കര സെൻ്ററിൽ 

സ്പെഷ്യൽ ബൈബിൾ ക്ലാസും ഉപവാസ പ്രാർഥനയും ജൂലൈ 12 മുതൽ റ്റിപിഎം കൊട്ടാരക്കര സെൻ്ററിൽ 

കൊട്ടാരക്കര : ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസും ഉപവാസ പ്രാർഥനയും നടത്തും . 

ജൂലൈ 12 ഞായർ മുതൽ 14 ചൊവ്വ വരെ കൊട്ടാരക്കര ഫെയ്ത്ത് ഹോം ജംഗ്ഷനിലുള്ള റ്റിപിഎം ആരാധന ഹാളിൽ ദിവസവും വൈകിട്ട് 5.45 മുതൽ വെളിപ്പാട് പുസ്തകം ആസ്പധമാക്കി പ്രത്യേക ബൈബിൾ ക്ലാസ് നടക്കും.

തിങ്കൾ ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ 1 വരെ പ്രത്യേക ഉപവാസ പ്രാർഥനയും ഉണ്ടായിരിക്കും . സഭയുടെ പ്രധാന ശുശൂഷകർ പ്രാർഥനകൾക്ക് നേതൃത്വം നൽകും.