പാസ്റ്റർ വൽസൻ ഏബ്രഹാം കർത്തൃ സന്നിധിയിൽ


പാസ്റ്റർ വൽസൻ ഏബ്രഹാം  കർത്തൃ സന്നിധിയിൽ

ഫിന്നി രാജു, ഹ്യൂസ്റ്റൺ

ഹ്യൂസ്റ്റൺ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വൽസൻ എബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇന്ത്യയിലും അമേരിക്കയിലും ശ്രദ്ധേയമായ സുവിശേഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ആത്മീയ നേതാവായിരുന്നു അദ്ദേഹം. സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.

Advertisement