മസ്കറ്റിൽ റിവൈവൽ മീറ്റിംഗ് ഒക്ടോ. 17മുതൽ
മസ്കറ്റ് : ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി മസ്കറ്റ് സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിംഗ് ഒക്ടോബർ 17 - 20വരെ നടക്കും.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഗാല ബോഷ് ഹാളിലും ചൊവ്വാഴ്ച ഗാല ഗുഡ് ഷെപ്പേർഡ് ഹാളിലുമായി യോഗങ്ങൾ നടക്കും. ശനി രാവിലെ 10നും ഞായർ മുതൽ വൈകിട്ട് 7. 30 നുമാണ് മീറ്റിംഗ് ആരംഭിക്കുന്നത്. പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് മുഖ്യപ്രഭാഷകനായിരിക്കും.




