യൂത്ത് കണക്റ്റ് ഏകദിന സമ്മേളനം ജൂലൈ 25 ന് ബെംഗളുരുവിൽ 


യൂത്ത് കണക്റ്റ് ഏകദിന സമ്മേളനം ജൂലൈ 25 ന് ബെംഗളുരുവിൽ 
ad
ad
ad

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് എയർപോർട്ട് റോഡ് സഭയുടെ യുവജന വിഭാഗം ഒരുക്കുന്ന യൂത്ത് കണക്റ്റ് ഏകദിന സമ്മേളനം ജൂലൈ 25 ശനിയാഴ്ച ചിക്കജാല അഗപ്പേ പ്രയർ ഹൌസ് സഭയിൽ നടക്കും.

ad
ad
ad

രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന സമ്മേളനത്തിൽ ബ്രദർ ഷാർലറ്റ് പി മാത്യു , ലിന്റാ ഷാർലറ്റ് എന്നിവർ മുഖ്യ ക്ലാസുകൾ നയിക്കും.

വൈപിഇ സ്റ്റേറ്റ് പ്രസിഡൻ്റും എയർപോർട്ട് റോഡ് സഭാ ശുശൂഷകനുമായ പാസ്റ്റർ ബ്ലെസ്സൺ ജോൺ, ലിൻസി തോമസ് , വൈപിഇ ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.