ബഹ്റൈൻ BMCC സ്പെഷ്യൽ മീറ്റിങ്ങ് ഒക്ടോ. 17 ന്


ബഹ്റൈൻ BMCC സ്പെഷ്യൽ മീറ്റിങ്ങ് ഒക്ടോ. 17 ന്
ad
ad
ad

മനാമ: BMCC യുടെ സ്പെഷ്യൽ മീറ്റിങ്ങ് ഒക്ടോബർ 17 ന് ശനിയാഴ്ച വൈകിട്ട് 7.30 മുതൽ 9.15 വരെ മനാമ സെൻ്റ് ക്രിസ്റ്റോഫർ കത്തീഡ്രൽ ലോവർ ഹാളിൽ നടക്കും. പാസ്റ്റർ പി.സി ചാണ്ടി USA മുഖ്യ പ്രഭാഷണം നടത്തും. BMCC ക്വയർ ആരാധനയ്ക്ക് നേതൃത്വം കൊടുക്കും.

വാർത്ത: പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ.