പാസ്റ്റർ രെഞ്ചു തോമസിന്റെ ഭാര്യ നിബ ആൻസി രെഞ്ചു (41) എറണാകുളത്ത് നിര്യാതയായി

പാസ്റ്റർ രെഞ്ചു തോമസിന്റെ ഭാര്യ  നിബ ആൻസി രെഞ്ചു (41) എറണാകുളത്ത് നിര്യാതയായി
ad
ad
ad

എറണാകുളം/മാങ്ങാനം: കുമ്പളം പാണ്ടോത്ത് ശാലേമിൽ ഡോ. കെ.വി. ആന്റണിയുടെയും ഡോ  ആനി ആന്റണിയുടെയും മകളും കോട്ടയം മാങ്ങാനം മുണ്ടുപൊയ്കയിൽ പാസ്റ്റർ രെഞ്ചു തോമസിന്റെ ഭാര്യയുമായ നിബ ആൻസി രെഞ്ചു (41) എറണാകുളത്ത് നിര്യാതയായി.

സംസ്കാരം ശനിയാഴ്ച  (18/07/26) ശനിയാഴ്ച രാവിലെ മാടവന പാണ്ടോത്ത് ശാലേം ഭവനത്തിൽ രാവിലെ 7 മുതൽ 8.30 വരെ നടക്കുന്ന ശുശ്രുഷകൾക്കും 11.30ന് കോട്ടയം മാങ്ങാനം മുണ്ടുപൊയ്കയിലെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കും 12 മുതൽ ഐ.പി. സി ബെഥേൽ കൈതമറ്റം ചർച്ചിലെ ശുശ്രുഷകർക്കും ശേഷം 2ന് ചിലമ്പ്രക്കുന്ന് സഭാ സെമിത്തേരിയിൽ.  

മകൻ : ജെരെമിയ തോമസ് രെഞ്ചു

സഹോദരങ്ങൾ : ഡോ. നിസ്സി സാംകുട്ടി (ജനത ഹോമിയോ ക്ലിനിക് വൈറ്റില ), നിർമൽ സാം ആന്റണി (പി. യെസ്. ഡബ്ലയു. പാരാമേഡ്, കാനഡ).

വിവരങ്ങൾക്ക്: +91 94471 34799

Advertisement