മണക്കാല ശാലേം പിവൈപിഎയുടെ  മെഗാ ബൈബിൾ ക്വിസ് ജനു. 26 ന്


മണക്കാല ശാലേം പിവൈപിഎയുടെ  മെഗാ ബൈബിൾ ക്വിസ് ജനു. 26 ന്
ad
ad
ad

അടൂർ: മണക്കാല ഐപിസി ശാലേം പിവൈപിഎ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് ജനുവരി 26 ന് അടൂർ മണക്കാല ഐപിസി ശാലേം ഹാളിൽ നടക്കും. വിജയികൾക്ക് ഒന്നാം സമ്മാനം 25000 രൂപയും രണ്ടാം സമ്മാനം 15000 രൂപയും മൂന്നാം സമ്മാനം 10000 രൂപയും നൽകും.

ഉൽപ്പത്തി മുതൽ വെളിപ്പാട് വരെയുള്ള പുസ്തകങ്ങളിൽ നിന്നുഉള ചോദ്യങ്ങളുണ്ടാകും. സഭാ വ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്ന മെഗാ ക്വിസിൻ്റെ രജിസ്ട്രേഷൻ ഫീസ് 100 രൂപ മാത്രമാണ്. പ്രാഥമിക റൗണ്ടും ഫൈനൽ റൗണ്ടും ഒരേ ദിവസം തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 ന് പ്രാഥമിക റൗണ്ട് ആരംഭിക്കും. നവംബർ 15 ആണ് രജിസ്‌ട്രേഷൻ്റെ അവസാന തീയതി. 

വിവരങ്ങൾക്ക്: 8848594801, 9562102421, 9496310446. 8281604735