കാൻബെറ പെന്തെക്കോസ്തൽ ചർച്ചിൽ ഉപവാസ പ്രാർത്ഥന നവം.30 മുതൽ
കാൻബെറ: കാൻബെറ പെന്തെക്കോസ്തൽ ചർച്ച് 21 ദിവസ ഉപവാസ പ്രാർത്ഥന നവം.30 മുതൽ ഓസ്ട്രേലിയ: കാൻബെറ പെന്തക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 20 വരെ 21 ദിവസ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ കുര്യൻ തോമസ്, തോമസ് വർഗീസ്, ജോമോൻ വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ ഷിബു വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.



